© 2023 Sunnah Club
06 Jan 2025
കൊടുങ്ങല്ലൂരിന്റെ ചരിത്ര പ്രാധാന്യത്തെ പ്രശസ്ത ചരിത്രകാരൻ കെപി പത്മനാഭ മേനോൻ ഇങ്ങനെ കുറിച്ചു: ഈ തുറമുഖം വഴിയാണ് ഹിന്ദുക്കൾ ഫിനീഷ്യരുടെ എഴുത്ത് എന്ന കലയുമായി പരിചയപ്പെടുന്നത്....
01 Jan 2025
അങ്ങയുടെ സമുദായത്തിലെ ഒരു എളിയ അടിമയാണ് ഞാൻ. ആ അടിമയുടെ ഹൃദയം പ്രകാശിക്കാൻ കാരണം അങ്ങാണ്. അങ്ങിലൂടെയാണ് ആ ഹൃദയം നേരായ വഴി കണ്ടത്. അങ്ങയുടെ ദർശനം ലഭിക്കാത്തതിന്റെ പേരിൽ ആ അടിമ വിഭ്രാന്തിയിലാണ്. എന്നിരുന്നാലും അങ്ങയോടുള്ള സ്നേഹത്തിലും ബഹുമാനത്തിലും നിലനിൽക്
18 Dec 2024
യഥാര്‍ത്ഥ അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ ആശയ ആദര്‍ശങ്ങള്‍ പ്രചരിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ മുഴുവന്‍ ഗ്രന്ഥങ്ങളും. ഖേദകരമെന്നു പറയട്ടെ ആ മഹാനുഭാവന് വെച്ചു പുലര്‍ത്തിയ ആശയങ്ങള്‍ക്കെതിരായി പില്കാലത്ത് അദ്ദേഹത്തിന്റെ പല ഗ്രന്ഥങ്ങളും തിരിമറി
13 Mar 2024
ഖിബ്ല നിർണയത്തിൽ അതീവ വിദഗ്ധനായിരുന്നു പുതിയറ സുലൈമാൻ മുസ്ലിയാർ. മൗലാനാ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയിൽ നിന്നാണ് അതിനാവശ്യമായ ഗണിത ശാസ്ത്ര പ്രാവീണ്യം അദ്ദേഹം കരഗതമാക്കിയത്.
06 Mar 2024
കേരളത്തില്‍ ഇസ്ലാമിക ആത്മീയ വൈജ്ഞാനിക നവോത്ഥാനത്തിന് തിരികൊളുത്തിയ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം കബീര്‍ ഹിജ്റ 876 ശഅബാന്‍ 12 /1467 മാര്‍ച്ച് 18 ന് കേരളത്തിലെ കൊച്ചിയിലെ കൊച്ചങ്ങാടിയില്‍ മഖ്ദൂം ഭവനത്തില്‍ ജനിച്ചു.
18 Jul 2023
ഹനഫി മദ്ഹബിന്റെ സ്ഥാപകനും വിശ്വത കർമ്മ ശാസ്ത്ര വിദഗ്ധനുമാണ് ഇമാം അബൂഹനീഫ നുഅമാനുബ്നു സാബിത് ഇബ്നു സൂത്വാ ഇബ്നു മർസുബാൻ എന്നാണ് പൂർണ്ണ നാമം. ഹി. 80ൽ കൂഫയിയിൽ ജനിച്ചു. ഹി. 70ൽ ആണെന്നും അഭിപ്രായമുണ്ട്.
ഹിജ്റ 164 (780 സി ഇ), റബീഉൽ അവ്വലിൽ ബാഗ്ദാദിലെ ബനു ശൈബാൻ കുടുംബത്തിൽ ജനനം. പിതാവ് ജന്മത്തിനു മുമ്പേ ഇഹലോകവാസം വെടിഞ്ഞിരുന്നു. മാതൃസംരക്ഷണയിലായിരുന്നു വളർന്നത്. മകന് സർവ്വവിജ്ഞാനീയ മേഖലകളിലും പ്രാവീണ്യം നേടാൻ ആവശ്യമായ എല്ലാ പിന്തുണയും അവർ നൽകി.
20 Jul 2023
മദീനക്ക് സമീപത്തുള്ള ദുൽമർവ ഗ്രാമത്തിൽ ഹിജ്റ 93 ലാണ് ഇമാം മാലിക് ബ്ൻ അനസ് ﵀ യുടെ ജനനം. ഹദീസ് വിജ്ഞാനീയ രംഗത്ത് അറിയപ്പെട്ട പണ്ഡിതരായിരുന്നു ഇമാമിന്റെ പിതാവും പിതാമഹന്മാരും. പ്രപിതാമഹൻ തിരുനബി ﷺ യുടെ കൂടെ വിവിധ യുദ്ധങ്ങളിൽ പങ്കെടുത്തതായി ചരിത്രരേഖകൾ പരാമർശ
ശാഫിഈ മദ്ഹബിലെ പണ്ഡിത ജ്യോതിസ്സുകളില്‍ ഉന്നതനാണ് ഇമാം നവവി(റ). ഹിജ്റ 631(1233 AD) മുഹറം മാസത്തിൽ സിറിയൻ തലസ്ഥാനമായ ദമസ്കസിലായിരുന്നു ജനനം.
12 Aug 2023
സമീപകാലത്ത് കേരളം കണ്ട ജ്ഞാന കുലപതിയായിരുന്നു മർഹൂം വൈലത്തൂർ ബാവ മുസ്ലിയാർ. ഗ്രന്ഥങ്ങളിലൂടെയാണല്ലോ പണ്ഡിതരുടെ വിജ്ഞാനത്തിന്റെ പ്രധാന നിലനിൽപ്. ഒരു പുരുഷായുസ്സ് മുഴുവൻ അറിവു നുകരാനും പകരാനുമായി ബാവ ഉസ്താദ് ചെലവിട്ടു.
16 Aug 2023
സംസ്ഥാന കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി നജീബ് മൗലവി ഉസ്താദ് 2023 ആഗസ്റ്റ് ലക്കം ബുൽബുൽ പത്രികയിൽ എഴുതിയ സംസ്ഥാന രൂപീകരണത്തിന്റെ കാരണം രാഷ്ട്രീയം? എന്ന ലേഖനത്തോടുള്ള വസ്തുതാപരമായ പ്രതികരണമാണ് ഈ കുറിപ്പ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രചുര പ്രചാരം നേടുകയും പാരായണം നടത്തപ്പെടുകയും ചെയ്യുന്ന വിശിഷ്ട മൗലിദാണ് ബർസൻജി മൗലിദ്. ഇഖ്ദുൽ ജൗഹർ ഫീ മൗലിദിന്നബിയ്യിൽ അസ്ഹർ, അഥവാ അതിമനോഹര നബിയുടെ മൗലിദിൽ ക്രോഡീകൃതമായ രത്നഹാരം എന്നാണിതിന്റെ പേര്.
21 Dec 2023
ബഹ്റുല്‍ ഉലൂം എന്ന നാമത്തിന് എന്തുകൊണ്ടും അര്‍ഹനാണ് ബഹുമാനപെട്ട ശൈഖ് ഒ.കെ സൈനുദ്ദീന്‍ ബിന്‍ അലി ഹസന്(റ) ഉസ്താദ് അവറുകള്‍
05 Feb 2024
കൂഫയിലെ സ്വഹാബി പ്രമുഖനായ അനസ് ബ്നു മാലിക്ക് ﵁ ന്റെ അവസാന കാലഘട്ടത്തിൽ ഹിജ്റ എൺപതാം വർഷമാണ് അബൂഹനീഫ ﵀ വിന്റെ ജനനം. നുഅമാൻ എന്നാണ് പേര്. സ്വഹാബിപ്രമുഖരായ അനസ് ﵁ നെ മഹാനവർകൾ കണ്ടിട്ടുണ്ട്. ഇക്കാരണത്താൽ അബൂഹനീഫ ﵀ താബിഈങ്ങളിൽ പെട്ട വ്യക്തിയാണെന്ന് ഇമാം നവവി ﵀
16 Feb 2024
ആധ്യാത്മിക ജ്ഞാനി, ഗ്രന്ഥകാരൻ എന്നീ നിലകളിൽ ശ്രദ്ധേയനാണ് പുതിയറ സുലൈമാൻ മുസ്ലിയാർ. മൗലാനാ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ശിഷ്യൻ, ഖുത്ബുൽ ആലം മടവൂർ സി എം അബൂബക്കർ മുസ്ലിയാരുടെ വഴികാട്ടി ശൈഖ് മുഹ്യിദ്ദീൻ സാഹിബിന്റെ ഗുരുവര്യർ തുടങ്ങിയ ഖ്യാതിയും അദ്ദേഹത്ത